Search This Blog

Loading...

06/07/10

വായിക്കാന്‍ മറക്കരുതേ.......

പ്രിയ സുഹ്ര്‌ത്തഉക്കളേ.....

ബൂലോകത്തേക്കു പുതിയ ഒരതിഥി കൂടി(അഗ്രിഗേറ്ററ്)എത്തുന്നു.
Blogalertz
ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ blogs,posts,തുടങ്ങിയവ പുബ്ലിഷ് ചെയ്യാം .മറ്റുള്ളവര്‍ പബ്ലിഷ് ചെയ്തവ വായിക്കുകയുമാവാം വളരെ എളുപ്പത്തില്‍ തന്നെ....


നിങ്ങള്‍ ചേയ്യേണ്ടതു...
Blogalertz Click ചെയ്യുക,ശേശം ഇടതു വശത്തുള്ള Add ബട്ടണില്‍ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ പുബ്ലിഷ് ചെയ്യേണ്ടതായ വിവരങ്ങള്‍ submit ചെയ്യുക( നല്‍കുക )[ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങള്‍ കൊടുക്കുന്ന ലിങ്കു്‌ (URL) http:// ഒഴിവാക്കിയതാണെന്നു ഉറപ്പു വരുത്തുക ]submit ചെയ്ത ശേശം ഹോം ബട്ടണ്‍ ക്ലിക്ക് ചെയ്യുക.നിങ്ങള്‍ നല്‍കിയ ലിങ്ക് വന്നിട്ടുണ്ടെന്നു ഉറപ്പു വരുത്തുക ....


Blogalertz സന്ദര്‍ശിക്കുക ,നിങ്ങളുടെ പോസ്റ്റ് മറ്റുള്ളവരോടൊപ്പം പുബ്ലിഷ് ചെയ്യുക. ഒപ്പം ഏറ്റവും പുതിയ പോസ്റ്റുകള്‍ വായിക്കുകയും ചെയ്യുക...

എല്ലാ വിധ ആശംസകളും നേരുന്നു.....
Afsal M N..