Search This Blog

03/06/08

ഈവർണ്ണപ്രപഞ്ചത്തിന്റെ



ഈവർണ്ണപ്രപഞ്ചത്തിന്റെ ഒരുവശത്ത്‌ ജീവിതത്തിന്റെ കാണാക്കയങ്ങളിൽ ദൈവിക പരീക്ഷണങ്ങളെന്നോണം സുഖങ്ങളും ദുഃഖങ്ങളും മാറി മാറി അനുഭവിക്കുന്ന മനുഷ്യർ തങ്ങളുടെ വികാരങ്ങൾ കരഞ്ഞും, ചിരിച്ചും,ദേശ്യപ്പെട്ടുമൊക്കെ പരസ്പരം പങ്കുവെക്കുമ്പോൾ അതേ വർണ്ണപ്രപഞ്ചത്തിന്റെ മറ്റൊരു ലോകത്ത്‌ പൂക്കളിൽ നിന്നും പൂക്കളിലേക്കു തേൻ തേടിയുള്ള ശലഭങ്ങളുടെ യാത്ര എത്ര മനൊഹരം അല്ലേ, അവയെപ്പോലെ ഒന്നുമറിയാതെ പാറി നടക്കൻ ഒരിക്കലെങ്കിലും ആഗ്രഹിക്കത്തവരുണ്ടൊ? ഞാനും ആഗ്രഹിക്കുന്നു ഒരുദിവസമെങ്കിൽ ഒരുദിവസം അവയെപ്പോലെയാകാനയെങ്കിൽ..........


2 comments:

joice samuel said...

മനുഷ്യനായി ജനിച്ചു പോയില്ലേ സുഹൃത്തേ...
സന്തോഷത്തോടെ ജീവിക്കുക....
(ഇനിയൊരു ജന്മം ഉണ്ടാകുമോ????)
നമ്മളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്കും ചെയ്യുക....
ജീവിതം സഫലമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു...ആശംസിക്കുന്നു....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Afsal m n said...

പ്രിയ മുല്ലാപ്പൂവെ, ബ്ളോഗിലേക്കു വന്നതിനും അഭിപ്രായം പറഞ്ഞഞ്ഞതിനും നന്ദീ

Post a Comment